¡Sorpréndeme!

കങ്കാരുപ്പടയെ വീഴ്ത്താൻ ടീം ഇന്ത്യയിറങ്ങുന്നു | Oneindia Malayalam

2018-11-20 190 Dailymotion

india vs australia first twenty20 match preview
വെസ്റ്റ് ഇന്‍ഡീസിനെതിരേ മൂന്നു ഫോര്‍മാറ്റുകളിലും നേടിയ ജയത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് ടീം ഇന്ത്യ വീണ്ടുമിറങ്ങുന്നു. ഇത്തവണ കരുത്തരായ ഓസ്‌ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികള്‍. ഇന്ത്യയുടെ ഓസീസ് പര്യടനത്തിന് ബുധനാഴ്ച തുടക്കമാവും. മൂന്നു മല്‍സരങ്ങളുടെ ട്വന്റി20 പരമ്പരയിലെ ആദ്യത്തെ കളി ബുധനാഴ്ച ബ്രിസ്ബണിലെ ഗബ്ബയില്‍ നടക്കും. ഇന്ത്യന്‍ സമയം ഉച്ചയ്ക്കു 1.20നാണ് കളി തുടങ്ങുന്നത്.
#AUSvIND